How to prepare Kerala History for KAS | Important Chapters and topics | Kerala Charithram | A Sreedhara Menon | free download

Kerala History is an important area in Kerala Administrative service exam by Kerala Public Service Commission. There is no better reference than Sreedharamenon sir's Kerala Charithram for preparing history for Kerala Administrative Service. Keralacharithram analyses the history of Kerala in an appropriate way and presents contents in a simple language. 

The book is having  30 chapters. But analysing syllabus we find out that around 15 chapter is enough for KAS.   See the Kerala History syllabus here:



Kerala History (from 18th century):-
(i) Pre-Independence socio-political movements. 
Formation of Kerala State, Political parties, movements, 
Governments, Landmark legislation and policies.

1) Cultural Heritage of Kerala Art Forms, literature, sculpture, architecture,
 salient features of society 
2) Kerala Tribal culture, Pilgrimage, Tourist places, Folk Culture, Cinema, Theatre
3) History and revolution of Malayalam language and literature.
These are the most important chapters from Kerala Charithram book 

Chapter 1
കേരളത്തിന്റെ  ഭൂമിശാസ്ത്രം എന്ന ഭാഗം ജോഗ്രഫി  പാഠഭാഗത്തിൽ പ്രയോജനം ചെയ്യും .
Chapter 19 
അദ്ധ്യായം 19 . മാർത്താണ്ഡവർമ്മയും ധർമ്മരാജാവും മാർത്താണ്ഡവർമ്മയുടെ നയം - പിള്ളമാരെ അടിച്ചമർത്തുന്നു - ആറ്റിങ്ങലിന്റെ ലയനം - കൊല്ലവുമായുണ്ടായ യുദ്ധം - കായംകുളവുമായുണ്ടായ യുദ്ധം - എള്യടത്തുസ്വരൂപത്തിനെതിരായ യുദ്ധം - കുളച്ചൽ യുദ്ധം (1741) - കായംകുളം പിടിച്ചടക്കുന്നു - അമ്പലപ്പുഴയും മറ്റും കീഴടക്കുന്നു - വടക്കൻ പ്രദേശങ്ങളിലെ പ്രക്ഷോഭണം - അമ്പലപ്പുഴയുദ്ധം - തിരുവിതാംകൂറും കൊച്ചിയും തമ്മിലുണ്ടായ സഖ്യം- കിഴക്കേ അതിർത്തിയിലെ അസ്വാസ്ഥ്യങ്ങൾ - ഭരണപരിഷ്കാരങ്ങൾ - തൃപ്പടി
ദാനം - സാംസ്കാരികപുരോഗതി - ധർമ്മരാജാവ് - കൊച്ചിയും കോഴിക്കോടുമാ
യുള്ള ബന്ധം- കർണ്ണാട്ടിക് നവാബുമായുള്ള ബന്ധം - മൈസൂറുമായുള്ള ബന്ധം. ധർമ്മരാജാവിന്റെ ഭരണപരിഷ്കാരങ്ങൾ - സാംസ്കാരികാഭിവൃദ്ധി




Chapter  20 അദ്ധ്യായം 20 കൊച്ചിയുടെ ചരിത്രം (1500-1805) 
- ദ പോർട്ടുഗീസ് കാലഘട്ടത്തിലെ കൊച്ചീരാജാക്കന്മാർ - കൊച്ചിയിൽ ഡച്ചുകാരുടെ ഉയർച്ച - പാലിയത്തച്ചൻ - ചാഴൂർകലഹം തിരുവിതാംകൂറുമായി ചെയ്ത സഖ്യം- മൈസൂർ ആക്രമണം - ശക്തൻ തമ്പുരാൻ - കൊച്ചിക്കുണ്ടായ പുരോഗതി

അദ്ധ്യായം 21 - മൈസൂർ ആക്രമണം 
- പാലക്കാട് കൈകടത്തുന്നു - ഹൈദർ ആലിയുടെ ആദ്യത്തെ ആക്രമണം - മലബാർ കലാപങ്ങൾ - ഹൈദറുടെ രണ്ടാമത്തെ കേരളാക്രമണം - ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരുമായി ഹൈദർക്കുണ്ടായിരുന്ന ബന്ധം - ടിപ്പുവിന്റെ ആദ്യകാലവിളയങ്ങൾ - ടിപ്പുവിന്റെ കോഴിക്കോടാക്രമണം - ടിപ്പുസുൽത്താൻ കണ്ണൂരിൽ - ടിപവിന്റെ തിരുവിതാംകൂർ ആക്രമണം - മൈസൂർ അധിനിവേശത്തിന്റെ അന്തം-മൈസൂർ ആക്രമണത്തിന്റെ ഫലങ്ങൾ

അദ്ധ്യായം 22 - ബ്രിട്ടീഷശക്തിയുടെ വളർച്ച
- കേരളവുമായുള്ള ഇംഗ്ലീഷുകാരുടെ ആദ്യകാലബന്ധങ്ങൾ - ഇംഗ്ലീഷുകാർ
അഞ്ചു തെങ്ങിൽ - ആറ്റിങ്ങൽ കലാപം (1721) - ഇംഗ്ലീഷുകാരും തിരുവിതാംകൂറും തമ്മിൽ ചെയ്ത ഉടമ്പടി (1723) - തലശ്ശേരിയിലെ ഇംഗ്ലീഷ് ഫാക്ടറി - ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ സംഘട്ടനം - ധർമ്മപട്ടണം കൈവശപ്പെടുത്തുന്നു - ഇംഗ്ലീഷ് ഫ്രഞ്ച് സംഘട്ടനം (1739-1749) - തലശ്ശേരിയിലെ ഉപരോധം - മയ്യഴിയുടെ പതനം - മൈസൂർ ആക്രമണവും ബ്രിട്ടീഷ് ശക്തിയുടെ വളർച്ചയും - മലബാറിലെ ഉടമ്പടികൾ രാഷ്ട്രീയവ്യവസ്ഥാപനം - കൊച്ചി-തിരുവിതാംകൂർ എന്നീ രാജ്യങ്ങളുമായുള്ള ആദ്യകാ പ്രവർത്ത കൊച്ചിയ പ്രജാമണ 

അദ്ധ്യായം 23 ബ്രിട്ടീഷാധിപത്യത്തെ വെല്ലുവിളിക്കുന്നു പടിഞ്ഞാറേ കോവിലകത്തെ രാജാക്കന്മാരുടെ കലാപം - ഒന്നാമത്തെ പഴശ്ശി വിപ്ലവം (1793-1797) - രണ്ടാമത്തെ പഴശ്ശിവിപ്ലവം (1800-1805) - പഴശ്ശിരാജാവിന്റെ ജീവാർപ്പണം - വേലുത്തമ്പിയും പാലിയത്തച്ചനും നടത്തിയ സമരം - കൊച്ചി ആക്രമിക്കപ്പെടുന്നു - കുണ്ടറ വിളംബരം - വേലുത്തമ്പിയുടെ ആത്മബലി - കുറിച്ചിയരുടെ ലഹള (1812) അദ്ധ്യായം ഐക്യ ഉദയാന ത്തിലു 

അദ്ധ്യായം 24 തിരുവിതാംകൂറിലെ പ്രബുദ്ധമായ ഭരണം ജനകീയപ്രക്ഷോഭണവും മന്ത്രിമാരുടെ നിഷ്കാസനവും…

Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29 ശ്രീനാരായണഗുരു - ബ്രഹ്മാനന്ദശിവയോഗി - വാഗ്ഭടാന ണാസ്വാമി - സാമുദായിക സംഘടനകളുടെ ആവിർഭാവം - അയിത്താചാ പ്രസ്ഥാനം - വൈക്കം സത്യാഗ്രഹം - ഗുരുവായൂർ സത്യാഗ്രഹം ക്ഷേത്രപ്രവേശനം - അയ്യൻകാളി - പാലിയം സത്യാഗ്രഹം - വക്കം അബ്ദുൽഖാദിർ മൗലവി - ദായക്രമത്തിൽ വന്ന പരിഷ്കാരം - ഭൂനിയം പരിഷ്കാരങ്ങൾ - സാമൂഹികക്ഷേമപദ്ധതികൾ - ആസൂത്രിതവികസനം സാമ്പത്തികവും പ്രവൃത്തിപരവുമായ പുതിയ വർഗ്ഗങ്ങളുടെ ആവിർഭാവം
Chapter 30 അദ്ധ്യായം 30 സാഹിത്യവും കലകളും മലയാളഭാഷയുടെ ഉദ്ഭവം - മണിപ്രവാളം - ചമ്പുക്കളും സന്ദേശകാവ്യങ്ങളും , നിരണംകവികൾ - കൃഷ്ണഗാഥ - മദ്ധ്യകാലചമ്പുക്കൾ - ഭക്തികാവ്യങ്ങൾ . ആട്ടക്കഥകൾ - കുഞ്ചൻനമ്പ്യാരും രാമപുരത്തുവാര്യരും - ആദ്യകാലത്തെ മിഷനറിമാരുടെ സാഹിത്യപ്രവർത്തനങ്ങൾ - 19-ാം നൂറ്റാണ്ടിലെ മലയാള സാഹിത്യം - ആധുനികമലയാളകവിത - നോവലും ചെറുകഥയും - നാടകം - സാഹിത്യനിരൂപണം - ജീവചരിത്രവും യാത്രാവിവരണവും - വ്യാകരണം, നിഘണ്ടു, ഭാഷാശാസ്ത്രം മുതലായവ - ചരിത്രഗ്രന്ഥങ്ങൾ - സംസ്കൃതസാഹി ത്യത്തിന് കേരളത്തിന്റെ സംഭാവന - ആയുർവേദം - സംഗീതം - ചിത്രകല - വാസ്തുശില്പവും പ്രതിമാശില്പവും - മതപരമായ കലകൾ - കായികകലകൾ

ആദ്യ അദ്ധ്യായം കേരളത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം ഇവിടെ വായിക്കാം

In this post we are uploading First  chapter- Kerala's geography.

You can download the PDF free by clicking here


There is no better reference than A Sreedharamenon sir's Kerala Charithram for preparing history for Kerala Administrative Service. In this post we are uploading First  chapter- Kerala's geography.


1. Bethany Career Center, Bethany Private ITI, 11th Stone , Nedumangad , ThiruvananthapuramPh:    9061427102 | 9400089681

2. KAS Guru  ,Race2IAS, 124A, Black& White Enclave,   
Near Rajagiri School, Kalamaserry,Kochi Ph: 8593005622 , 9562967539




incoming searches

How to prepare history for KAS kerala administrative service
How to prepare kerala history for kas
kas kerala history from 18th century
free download kas history study material
free download kerala history book by e sreedharamenon
kerala charithram book by e sreedharan-free download-pdf

Post a Comment

0 Comments